Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപഠനത്തോടൊപ്പം കുട്ടികളുടെ...

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകണം-മന്ത്രി എം. ലിജു

ആലപ്പുഴ: പാഠം ഒന്ന്  പുതുയുഗ വിദ്യാലയം”എന്ന പ്രമേയത്തിൽ പുതിയ അധ്യയന വർഷത്തെ  കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം കായംകുളം ഗവ ബോയ്സ് എച്ച്എച്ച്എസ് ആഡിറ്റോറിയത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ എം ലിജു ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കായികം, കല തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു.

സ്കൂൾ കോളേജുകളിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള പരിപാടികൾ  ആസൂത്രണം ചെയ്തുവരുകയാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.മന്ത്രി കുട്ടികളോടൊപ്പം പാട്ടുപാടിയാണ് പ്രവേശനയോത്സവത്തിന് തുടക്കം കുറിച്ചത്. കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ അദ്ധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ജി സോമൻ ഫൗണ്ടേഷൻ മൂന്നാമത് നാടകോൽസവം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ മൂന്നാമത് നാടകോൽസവം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രഥമ ശ്രേഷ്ഠ സേവ മിത്ര അവാർഡ് കെ.ജി....

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടൻ നടന്നേക്കുമെന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു...
- Advertisment -

Most Popular

- Advertisement -