Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടന്‍ സലിം...

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് പുലർച്ചെയാണ് സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.ഏറെനാളായി കരൾ രോഗ ബാധിതനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യം : ജില്ലാ മെഡിക്കല്‍ ഓഫിസര്‍

പത്തനംതിട്ട : ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ...

തിരംഗയാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -