Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരി ക്ഷേത്രം...

മാരാരി ക്ഷേത്രം റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള   മാരാരി ക്ഷേത്രം ഗേറ്റ്  ജൂൺ എട്ടിന് രാവിലെ എട്ട് മണി മുതൽ ജൂൺ 13-ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

ഇതുവഴിയുള്ള വാഹനങ്ങൾ അടുത്തുള്ള പൂപ്പള്ളിക്കാവ് ക്ഷേത്രം ഗേറ്റ് , മാരാരി സൗത്ത് ഗേറ്റ് റോഡു വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ റേഷൻ കടകൾക്ക് അവധി : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG,...
- Advertisment -

Most Popular

- Advertisement -