Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാളെ മൂന്ന്...

നാളെ മൂന്ന് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതോടെ നാളെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലെർട്ട് .മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കേരള-ലക്ഷദീപ്-കർണാടക തീരങ്ങളിൽ ജൂൺ 10 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി.മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലാണ് പരിശോധന നടത്തുക.നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന...

സ്വർണ വില കുതിക്കുന്നു : പവന് 8,640 രൂപയുടെ വർധനവ്

തിരുവനന്തപുരം : സ്വർണ വില കുതിക്കുന്നു .സംസ്ഥാനത്ത് ഇന്ന് പവന് 8,640 രൂപയുടെ വർധനവാണുണ്ടായത് .1,31,160 രൂപയാണ് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില .ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച്...
- Advertisment -

Most Popular

- Advertisement -