Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiവീണയ്ക്ക് വീണ്ടും...

വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി : ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചു .ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചിരുന്നു. അധികൃതർ ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേനെ കൈമാറാമെന്ന വീണയുടെ നിർദേശം തള്ളിയാണ് നേരിട്ട് ഹാജരാകണമെന്ന സമൻസ് ഇ.ഡി. വീണ്ടും അയച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.സി ചാക്കോ എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി.സി ചാക്കോ.ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോർട്ടുകൾ .നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് പി.സി ചാക്കോ. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്...

കാലവര്‍ഷം ദുര്‍ബലമായി : അഞ്ചു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (15, 16) കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ്...
- Advertisment -

Most Popular

- Advertisement -