Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ വ്യോമസേന...

അസമിൽ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

ദിസ്പൂർ : അസമിൽ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് വ്യോമസേന സൈനികർ വീരമൃത്യു വരിച്ചു.ജോർഹട്ടിലെ റൗരിയ വ്യോമതാവളത്തിലാണ് AN-32 എന്ന ട്രാൻസ്പോർട്ട് വിമാനം പരിശീലനപ്പറക്കലിനിടെ തകർന്നുവീണത്. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്‌, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ ഖേമാറാം കുമാവത്, അഗ്നിവീർ ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തു . അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. നാളെ രാവിലെ 10-ന് തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ...

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവ് തീരുമാനം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു : വി എം സുധീരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ.നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പു തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച...
- Advertisment -

Most Popular

- Advertisement -