Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsബജറ്റ് തയ്യാറാക്കുന്ന...

ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ : മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ  സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്രു ട്രോഫി പാലം പണി: ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് ജൂലൈ 28 ന് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ സാമഗ്രികൾ ജങ്കാർ മുഖേന കൊണ്ടു പോകേണ്ടതിനാൽ  കായൽക്കരയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ അവിടെ...

ശബരിമല ദർശനത്തിനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും

ആലപ്പുഴ: എരുമേലിയിൽ പേട്ടതുള്ളി ശബരിമല ദർശനം നടത്താനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാവിലെ 7.30-ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽനിന്ന് യാത്ര തുടങ്ങും. പേട്ടതുള്ളലിനുള്ള സ്വർണത്തിടമ്പ് അലങ്കരിച്ച രഥത്തിൽ കൊണ്ടുപോകും....
- Advertisment -

Most Popular

- Advertisement -