Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് പുനഃപരീക്ഷ...

നീറ്റ് പുനഃപരീക്ഷ : കടുത്ത നിയന്ത്രണവുമായി കേന്ദ്രം ; ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

ന്യൂഡൽഹി : നീറ്റ്–യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി ടെലിഗ്രാമിനെതിരെ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ . ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെയും വിലക്കിയിട്ടുണ്ട്.21 നാണ് പുനഃപരീക്ഷ.

നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്.ചോദ്യപേപ്പർ ചോർത്തുന്ന റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻടിഎയുടെ അഭ്യർഥന മാനിച്ചാണ് കേന്ദ്ര ടെലികോം മന്ത്രാലയം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പ്രതി സജി കുറ്റം സമ്മതിച്ചു

ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റം സമ്മതിച്ചു. സഹോദരന്‍റെ മാനസിക പീഡനവും വസ്തു തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജിയുമായി തർക്കമുണ്ടായി .തുടർന്ന് പ്രതി റെജിയെ...

അതിവേഗ പാത : പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു....
- Advertisment -

Most Popular

- Advertisement -