Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനത്തിലെ മർദ്ദനം...

വിമാനത്തിലെ മർദ്ദനം : ഇ.പി.ജയരാജനെതിരെ അന്വേഷണം

തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ.പി.ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ്. തെളിവില്ലെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫര്‍സീന്‍ മജീദ് കോടതിയെ സമീപിച്ചതോടെയാണ് തുടരന്വേഷണത്തിന് കോടതി നിർദേശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല : പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ചാത്തങ്കേരിയിൽ തുടങ്ങി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ...

Kerala Lotteries Results : 18-08-2026 Sthree Sakthi SS-533

1st Prize Rs.1,00,00,000/- SR 968860 (GURUVAYOOR) Consolation Prize Rs.5,000/- SN 968860 SO 968860 SP 968860 SS 968860 ST 968860 SU 968860 SV 968860 SW 968860 SX 968860 SY 968860 SZ 968860 2nd Prize Rs.30,00,000/- SS 216008 (KOLLAM) 3rd...
- Advertisment -

Most Popular

- Advertisement -