Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ...

മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യന്ത്രണം വേ​ണം: എൻഎസ്എ​സ്

ചങ്ങനാശ്ശേരി : സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പു​തി​യ​വ അനുവദി​ക്കു​ന്ന കാ​ര്യ​ത്തി​ലും സർക്കാർ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​ സ്. പെ​രു​ന്ന​യി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ച നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​ൻ​എ​സ്എ​സ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ളും ബാ​റു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് വ​രു​മാ​നം കൂ​ടു​മെ​ങ്കി​ലും അ​ത് മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യേ​യും ഭാ​വി​ത​ല​മാ​യേ​യും ന​ശി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബ​ജ​റ്റ് സ​മ്മേ​ള​നം പാ​സാ​ക്കി​യ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

175 കോ​ടി രൂ​പ​യു​ടെ വ​ര​വും അ​ത്ര​യും രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന 2026-27 ലെ ​ബ​ജ​റ്റാ​ണ് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ശ​ശി​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ തൂഫാന്‍ : അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല

കണ്ണൂര്‍: കേരളത്തിൽ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58...

കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ചു

മലപ്പുറം : കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു.മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്.സംഭവത്തിൽ ലത്തീഫ് (33) നെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്പറമ്പിലെ ഒരു...
- Advertisment -

Most Popular

- Advertisement -