Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപത്താംക്ലാസ് വിദ്യാർഥിയുടെ...

പത്താംക്ലാസ് വിദ്യാർഥിയുടെ സ്കൂൾബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയുടെ സ്കൂൾബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്തു.സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയത്.

പതിനഞ്ചുകാരനെ ചോദ്യംചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് ചാരായം തന്റെ ബാഗിൽ വെച്ചതെന്ന് വെളിപ്പെടുത്തി.മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ട് .തുടർന്ന് ആ വിദ്യാർഥിയെ ചോദ്യം ചെയ്തതോടെ വ്യാജമദ്യവിപണനം നടത്തുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചു.ഇയാൾ കുട്ടിയുടെ രണ്ടാനച്ഛനാണെന്നാണ് വിവരം താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ സമീപത്തുനിന്നും 28 ലിറ്റർ വരുന്ന അരലിറ്ററിന്റെ 56 ബോട്ടിൽ ചാരായം പിടിച്ചെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി ചതിച്ചു : ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ല : അൻവർ എംഎൽഎ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയൻ തന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു.നൂറില്‍നിന്ന്...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ വൻ തരംഗമായി

ചെന്നൈ: വിജയ് ചിത്രം 'ജന നായകൻ' തിയറ്ററുകളിൽ വൻ തരംഗമായി. ആദ്യ ഷോയ്ക്ക് നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ...
- Advertisment -

Most Popular

- Advertisement -