Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഎം ഡി...

എം ഡി എം എയുമായി യുവാവ് പിടിയിൽ

മല്ലപ്പള്ളി : ലഹരി വിൽപനയ്ക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻ പുരക്കൽ ഷാർഫിൻ സെബാസ്റ്റ്യൻ (മായാവി – 24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.590 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പെരുമ്പെട്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ വലയിലായത്. പ്രദേശത്ത് ലഹരി വിൽപന സജീവമാണെന്ന് പൊലിസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ – ഭീകരവാദത്തിനുള്ള മറുപടി : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാജ്യസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഒരിക്കൽ കൂടി നമ്മുടെ സേന തെളിയിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

കോട്ടയം : വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റ് സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ്...
- Advertisment -

Most Popular

- Advertisement -