Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികര്‍ തീ...

വയോധികര്‍ തീ കൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം : കല്ലമ്പലത്ത് വയോധികര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍.നെല്ലിക്കോട് വടശേരികോണത്ത് സുകുമാരന്‍ (92), ഓമന (85) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ വീടിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞെത്തിയ കല്ലമ്പലം പൊലീസും ഫയര്‍ഫോഴ്‌സുമാണ് തീയണച്ചത് .ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഇന്ന് ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര

ശബരിമല : മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം 6.30 -ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര...

പാലക്കാട് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു

പാലക്കാട് :പാലക്കാട് വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. മക്കളായ നിഖ (12) നിവേദ (6)എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച പുലർച്ചെ...
- Advertisment -

Most Popular

- Advertisement -