Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsജി എൻ...

ജി എൻ പണിക്കർക്ക് സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ശതാബ്ദി പുരസ്കാരം പരിഷത്ത് പ്രസിഡണ്ട് ഡോ. ടി. എസ് ജോയി പ്രശസ്ത എഴുത്തുകാരനായ ജി. എൻ പണിക്കർക്ക് സമർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് സാഹിത്യ പരിഷത്തിന്റെ ജന്മ ശതാബ്ദി വർഷത്തിൽ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം നൽകിയത്. അമ്പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

സാഹിത്യ പരിഷത്ത് വൈസ് പ്രസിഡണ്ട് ഡോ. എം സി ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ , ട്രഷറർ ഡോ.അജിതൻ മേനോത്ത്, ഭാരവാഹികളായ ഡോ. കെ.വി മോഹൻകുമാർ, ഡോ. കായംകുളം യുനുസ്, എൽ. വി ഹരികുമാർ, ഡോ.ടി.പി ശങ്കരൻകുട്ടി നായർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വം : ഹരിതകേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം

തിരുവല്ല : 'നെറ്റ് സീറോ കാർബൺ കേരളം' പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വവും പരിസ്ഥിതി സൗഹൃദ ശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷൻ വിദ്യാലയങ്ങളിൽ മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ...

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

പത്തനംതിട്ട:പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. പത്തനംതിട്ട വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു...
- Advertisment -

Most Popular

- Advertisement -