Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപതിമൂന്ന് വയസുകാരിയുടെ...

പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതി: പൊലിസ്  കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം

പത്തനംതിട്ട: പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് കൂടൽ പൊലിസ്  കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. 2 വർഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ തൻ്റെ കാലിൽ ബൂട്ട് ഇട്ട് ചവിട്ടുകയും മുടിയിലും ചെവിയിലും പിടിച്ച് വലിക്കുകയും  പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച് കുനിച്ചിരുത്തി ഉപദ്രവിക്കുകയും ചൂരൽ പ്രയോഗം നടത്തി എന്നുമാണ് യുവാവ് പറയുന്നത്.

3-ന് വൈകിട്ട് പിടിച്ചു കൊണ്ട് പോയ പൊലിസ് 4 നാണ് വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളും ഈ  സമയം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആള് മാറി തൻ്റെ സഹോദരനെയും പിടിച്ചുവെന്നും പിന്നീട് വിട്ടയച്ചെന്നും യുവാവ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത 6 പേരെ പെൺകുട്ടിയുടെ മൊഴി വ്യാജമായതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്

തിരുവനന്തപുരം : പതിമൂന്ന് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ...

തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ : തടയണമെന്ന്  തിരുവാഭരണ പാത സംരക്ഷണ സമിതി

ആറന്മുള : ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ ആരംഭിച്ചതായും ഇത് തടയണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത് കയ്യേറ്റങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമിതി പത്തനംതിട്ട ജില്ലാ കലക്ടർക്ക്...
- Advertisment -

Most Popular

- Advertisement -