Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുടെ സഹായം...

ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പാക്ക് അധീന കശ്മീർ പ്രക്ഷോഭകർ

ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പ്രക്ഷോഭകർ .ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവായ സർദാർ അമൻ ഖാനാണ് മാനുഷിക പരിഗണന നൽകി ഇന്ത്യ സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർഥിക്കുന്നത്.

പാകിസ്താൻ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും നിയന്ത്രണ രേഖ വഴിയുള്ള സിവിൽ യാത്രകൾക്കായി പൂഞ്ച്, ദോഡ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രക്ഷോഭം ദിവസങ്ങൾ പിന്നിടുമ്പോൾ ഡസൻ കണക്കിനുപേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. മേഖലയിൽ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെത്തെ ബഹ്റൈൻ- കൊച്ചി സർവിസ് റദ്ദാക്കി: എയർ ഇന്ത്യ

ന്യൂഡൽഹി: നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള എയർ ഇന്ത്യഎക്സ്പ്രസ് റദ്ദാക്കി. ഓപറേഷനൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എക്സ്പ്രസ് സർവിസ്...

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു ; സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു.കോളിയൂർ സ്വദേശി സുമനാണ്(38) മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം .അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു അച്ചു, അനന്തു,...
- Advertisment -

Most Popular

- Advertisement -