Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിന്നു : ഒഴിവായത് വൻ ദുരന്തം

കോട്ടയം : പാലാ റിവർ വ്യൂ റോഡിൽ നിയന്ത്രണം വിട്ട കാർ മീനച്ചിലാറിന്റെ കൈവരിയിൽ ഇടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതോടെയാണ് സംഭവം. നെച്ചിപൂഴൂർ സ്വദേശി ബിജു കെ ആർ ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബിജു വിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ മീനച്ചിലാറിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ ആണ് ആറ്റിൽ പതിക്കാതിരുന്നത്. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ  ജാപ്പനീസ് ഭാഷാ അക്കാദമി പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജാപ്പനീസ് ഭാഷാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരു ആശ്രമത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് അക്കാദമിയുടെ...

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരി തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അഡ്വ. കെ കെ രത്‌നകുമാരി തിരഞ്ഞെടുക്കപ്പെട്ടു. എഡിഎം നവീൻബാബുവിൻറെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യസ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്‌നകുമാരി...
- Advertisment -

Most Popular

- Advertisement -