Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsനെന്മാറ ഇരട്ടക്കൊലക്കേസ്...

നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമര കുറ്റക്കാരൻ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി .ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

നേരത്തെ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചിരുന്നു.ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു പ്രതിയുടെ ആക്രമണമെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം : പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാൻ കാരണമെന്ന് നിലപാടിലാണ് ഭരണസമിതി. പൊലീസ് റിപ്പോർട്ടിനെ...

സംസ്ഥാനത്ത്  നാളെ മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്  എല്ലാ ജില്ലകളിലും നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി, മിന്നൽ, കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം...
- Advertisment -

Most Popular

- Advertisement -