Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കൗൺസിലർ...

തിരുവനന്തപുരം കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : കാപ്പ കേസിൽ തടവിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തു.രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വര നാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ.മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ സത്യപ്രതി‌ജ്ഞ ചടങ്ങ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര സ്വാമിപാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

തിരുവല്ല : പെരിങ്ങര സ്വാമി പാലം ജീജീസ് പടി - മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് രാവിലെയോടെയാണ്  പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ റോഡിന്റെ ഉപരിതലം ഇളക്കി ലെവൽ ചെയ്യുന്ന  ജോലികളാണ്...

പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പൊതുജന പങ്കാളിത്തത്തോടെ ബസ്...
- Advertisment -

Most Popular

- Advertisement -