Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കടക മാസപൂജ...

കർക്കടക മാസപൂജ : ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്ര നട നാളെ (16) വൈകീട്ട് 5.30 -ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽ ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയും. തുടർന്നുള്ള ദിവസങ്ങളിൽ  നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ നടക്കും.

പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെജ്‌രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ വൻ പ്രതിഷേധം

ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ അറസ്റ്റിലായതിൽ വൻ പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും...

മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ വാർഷിക ദിനാചരണം തിരുവല്ല പാലിയേക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ, സംസ്ഥാന സെക്രട്ടറി സുഷമാ ശിവരാമൻ...
- Advertisment -

Most Popular

- Advertisement -