Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോർമൂസ് വഴി...

ഹോർമൂസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുത് : കപ്പൽ കമ്പനികളോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഹോർമൂസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികളോട് കേന്ദ്രസർക്കാർ നിർദേശം .ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പോസ്റ്റ് ചെയ്ത എക്സ് സന്ദേശത്തിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്.

നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് കമ്പനികൾക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യപിച്ച് വാഹനം ഓടിച്ച സംഭവം: ഡാൻസാഫ് ടീമിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട : പൊലീസിലെ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫ് ടീമിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് സസ്‌പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് ടീം അംഗങ്ങളായ സുമൻ, പ്രിയേഷ്,...

യുപിയിൽ ബാങ്കിൽ നിന്നും പണവുമായി വന്ന ആളെ ആക്രമിച്ച് 85 ലക്ഷം കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

കൊച്ചി : ഉത്തർ പ്രദേശിൽ ബാങ്കിൽ നിന്നും പണവുമായി മടങ്ങുന്നയാളെ ക്രൂരമായി ആക്രമിച്ച് 85 ലക്ഷം കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്.കൊച്ചിയിലെ സെൻട്രൽ പൊലീസ്...
- Advertisment -

Most Popular

- Advertisement -