Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsഷീ ലോഡ്ജ്...

ഷീ ലോഡ്ജ് നിർമാണത്തിലെ അഴിമതി:മഹിളാമോർച്ച പ്രതിഷേധിച്ചു

തിരുവല്ല: അരക്കോടി രൂപ ചെലവഴിച്ച് നഗരസഭയുടെ ഷീ ലോഡ്ജ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  മഹിളാമോർച്ചയുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.  ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ അടിത്തറ നിർമാണം മുതൽ അശാസ്ത്രീയമായാണ് നടത്തിയത്. നിർമാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹിളാമോർച്ച തിരുവല്ല മണ്ഡലം പ്രസിഡന്റ് സുജാത.ആർ അധ്യക്ഷത വഹിച്ചു. വിജയകുമാർ മണിപ്പുഴ, ശ്രീവിദ്യാ സുഭാഷ്, ബിന്ദു ഹരികുമാർ, രാജേഷ് കൃഷ്ണ, ശ്യാം മണിപ്പുഴ, അറ്. നിത്യാനന്ദകുമാർ, പ്രസീത, പ്രസന്ന സതീഷ്, രാജശ്രീ നായർ,എൻ.എസ്. സാം, മായ, ദീപ ആർ. നായർ, അനുപമ,  ബിന്ദു, മിനി പ്രസാദ്, ശ്രീലേഖ, ഉഷ, ശ്രീദേവി താമരാക്ഷൻ, സുധീഷ് ടി, മനോജ് വെട്ടിക്കൽ,ജയലക്ഷ്മി, നിർമ്മല, അനിൽകുമാർ മുത്തൂർ, വൈശാഖ് കൃഷ്ണൻ, അഭിലാഷ് മുത്തൂർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം വാർഷിക ആഘോഷം

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്ന 40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ വാർഷിക ആഘോഷം  തിരു ഏറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു. വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടേ...

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുവിൽനിന്ന് പിടികൂടി

മലപ്പുറം : കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് ഇവരെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -