Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsഅലോഷ്യസ് സേവ്യറിന്...

അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു.വെള്ളിയാഴ്ച്ച കൊച്ചിയിലെന്നും അറിയിച്ചു. പിന്നീട് സമയം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നും സി.എം.ഒ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടി  ട്രീറ്റ് മെന്റ് പ്ലാന്റിലെ മെയിന്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ ജൂലൈ 15 മുതല്‍ 17 വരെ കുടിവെള്ള വിതരണത്തിന് തടസ്സം നേരിടുന്നതാണെന്ന് അസി എക്‌സിക്യൂട്ടീവ്...

തിരുവല്ല ബൈപാസ് ഇനി മുതൽ ആരോഗ്യ നഗരി

തിരുവല്ല: സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസ് ബി  വൺ - ബി വൺ ജംഗ്ഷൻ്റെ ഉദ്ഘാടനം   മാത്യു ടി. തോമസ് എം. ൽ. എ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്,    മുനിസിപ്പൽ വൈസ് ചെയർമാൻ...
- Advertisment -

Most Popular

- Advertisement -