Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ  ഓഫീസിലാണ് ബുധനാഴ്ച രാത്രി അജ്ഞാത സന്ദേശം എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് മാത്രം പറഞ്ഞശേഷം ഫോൺ കോൾ നിർത്തി. മധ്യപ്രദേശിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് സൂചന .സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 04/05/2024 Karunya KR 652

1st Prize Rs.80,00,000/- KB 904183 (GURUVAYOOR) Consolation Prize Rs.8,000/- KA 904183 KC 904183 KD 904183 KE 904183 KF 904183 KG 904183 KH 904183 KJ 904183 KK 904183...

കുടുംബ സ്വത്തിനെ ചൊല്ലി തര്‍ക്കം : ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു

ചെങ്ങന്നൂർ : കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ അനിയൻ ചേട്ടനെ കൊലപ്പെടുത്തി. ചെങ്ങന്നൂർ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -