Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസിൽ എണ്ണക്കപ്പലിന്...

ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം.ഇന്ധന ടാങ്കറിന് തീ പിടിച്ചതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു.യുഎസ് അധിനിവേശം തുടരുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണയോ വാതകമോ സുരക്ഷിതമായി കടത്തിവിടില്ലെന്നാണ് ഇറാന്‍റെ ഭീഷണി.

പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നു അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃതമായി മെറ്റൽ കടത്തിയ ടോറസ് ലോറി  പോലീസ് പിടികൂടി

തിരുവല്ല:  അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.15 ന് പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി...

ഭാര്യയോട് മാപ്പ് പറഞ്ഞ് കെ ബി ഗണേഷ് കുമാര്‍ : പരാതി നൽകാനില്ലെന്ന് ഭാര്യ

തിരുവനന്തപുരം : ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്.മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ.ഇന്നലെ രാത്രി ഗണേഷ് കുമാർ വിളിച്ച് മാപ്പുപറഞ്ഞതായും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബിന്ദു മേനോൻ പറഞ്ഞു .ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിന്‍റെ രാജിക്കായി സമ്മർദമുയർന്നിരുന്നു...
- Advertisment -

Most Popular

- Advertisement -