Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurവി. കുഞ്ഞികൃഷ്ണന്റെ...

വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി

കണ്ണൂർ : വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയുടെ അനുഭാവിയും മുൻ സിപിഎം നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്. പയ്യന്നൂരിലെ മുന്‍ സിപിഐഎം നേതാവാണ് പുരുഷോത്തമന്‍.

കഴിഞ്ഞ ദിവസം സിപിഐഎമ്മിനെതിരെ പുരുഷോത്തമന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മുൻപ് പുരുഷോത്തമന്റെ കാറിനും അക്രമികൾ തീയിട്ടിരുന്നു. രാവിലെ കൃഷിസ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുരുഷോത്തമൻ അറിഞ്ഞത്.പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും പുരുഷോത്തമൻ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results: 29-07-2024 Win Win W-780

1st Prize Rs.7,500,000/- (75 Lakhs) WL 323721 (IRINJALAKKUDA) Consolation Prize Rs.8,000/- WA 323721 WB 323721 WC 323721 WD 323721 WE 323721 WF 323721 WG 323721 WH 323721 WJ...

കെഎസ്ഇബി ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്

തിരുവല്ല : കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ കടപ്ര  ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്. ഈ കഴിഞ്ഞ കാറ്റിലും മഴയിലും ഇലക്ട്രിക്കൽ സെക്ഷൻ കടപ്രയുടെ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും...
- Advertisment -

Most Popular

- Advertisement -