Thursday, August 6, 2026
No menu items!

subscribe-youtube-channel

HomeNewsഇ.ഡി ഉദ്യോഗസ്ഥരെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുന്നു.ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു.ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം നീളുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 14-10-2024 Win Win W-791

1st Prize Rs.7,500,000/- (75 Lakhs) WW 319632 (KANHANGAD) Consolation Prize Rs.8,000/- WN 319632 WO 319632 WP 319632 WR 319632 WS 319632 WT 319632 WU 319632 WV 319632 WX...

Kerala Lotteries Result 17-07-2026 Suvarna Keralam SK-61

1st Prize Rs.1,00,00,000/- RC 532370 (VAIKKOM) Consolation Prize Rs.5,000/- RA 532370 RB 532370 RD 532370 RE 532370 RF 532370 RG 532370 RH 532370 RJ 532370 RK 532370 RL 532370 RM 532370 2nd Prize Rs.30,00,000/- RK 329439 (ERNAKULAM) 3rd...
- Advertisment -

Most Popular

- Advertisement -