Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിർത്തിയിട്ടിരുന്ന ബസിന്...

നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് വൻമരം കടപുഴകിവീണു: ആളപായമില്ല

ആലപ്പുഴ: കനത്തമഴയിൽ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് മുകളിലേക്ക് വൻമരം കടപുഴകിവീണു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയെങ്കിലും ഡിപ്പോ മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അടിയന്തരമായി ഒന്നും നടത്താൻ സാധിച്ചില്ല.

അപകടസമയത്ത് ബസിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കായൽ രത്ന കുട്ടനാടൻ കുത്തരി : പദ്ധതി റിപ്പോർട്ട് കൈമാറി

ആലപ്പുഴ : ചങ്ങനാശ്ശേരി സെൻ്റ് ബർക്കമൻസ് കോളേജിലെ കൺസൾട്ടൻസി സെല്ലിൻ്റെ സഹായത്തോടെ തയ്യാറാക്കിയ കായൽരത്ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് ആലപ്പുഴ ജില്ലാ കളക്ടർ   അലക്സ് വർഗീസിന് എസ് ബി കോളെജ്...

Kerala Lottery Result : 25/05/2024 Karunya KR 655

1st Prize Rs.80,00,000/- KZ 692542 (KOTTAYAM) Consolation Prize Rs.8,000/- KN 692542 KO 692542 KP 692542 KR 692542 KS 692542 KT 692542 KU 692542 KV 692542 KW 692542...
- Advertisment -

Most Popular

- Advertisement -