Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamഗൗതം കൃഷ്ണയ്ക്കായി...

ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്താൻ ഐഎൻഎസ് കൽപ്പേനി

കൊല്ലം : നീണ്ടകരയിൽ കടലിൽ കാണാതായ 26കാരൻ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിന് നാവികസേന.ഗൗതമിനെ തിരയാൻ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പൽ നീണ്ടകരയിൽ എത്തി.നാവികസേനയുടെ വിദഗ്ധ സ്കൂബ സംഘവും ഹെലികോപ്റ്ററുകളും തിരച്ചിലിനു നേതൃത്വം നൽകുന്നുണ്ട്.

10 ദിവസം മുമ്പ് മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് ഗൗതം കൃഷ്ണയെ കാണാതായത്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന ഗൗതമിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഗൗതമിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് നാവികസേനയുടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും ഉച്ചയ്ക്ക് 2 മണി...

എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം : വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി

കൊച്ചി : എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം .എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത പ്രശ്നങ്ങൾ...
- Advertisment -

Most Popular

- Advertisement -