Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തം ഇന്ന്...

അത്തം ഇന്ന് : മലയാളികളുടെ ഓണ നാളുകൾക്ക് തുടക്കം

പത്തനംതിട്ട : മലയാളികളുടെ ഓണ നാളുകൾക്ക് ഇന്ന് തുടക്കം. അത്തംമുതൽ ആരംഭിക്കുന്ന ആഘോഷങ്ങളുടെ 11–ാം ദിവസമാണ്‌ ഇക്കുറി തിരുവോണം. ചോതിനാൾ രണ്ടുദിവസം വരുന്നതിനാലാണിത്.  17നാണ് ചിങ്ങപ്പിറവി. 25ന് ഉത്രാടവും 26ന് തിരുവോണവുമാണ്.

എന്നാൽ അത്തം പത്തിന്‌ തിരുവോണമെന്ന ചൊല്ല്‌ ഇത്തവണ മാറും. പതിനൊന്നാം ദിവസമാണ്‌ തിരുവോണമെത്തുക. കർക്കടമാസ അവസാനം അത്തം പിറക്കുകയെന്ന അപൂർവതയും ഇക്കുറിയുണ്ട്. ഓണാഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ തൃപ്പൂണിത്തുറയിലെ അത്തംഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ രാവിലെ ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു ഡി എഫ് നീക്കം .ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്.101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷൻ ഒരു സ്വതന്ത്രന്റെ...

ഷിരൂരിൽ അർ‌ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവിക സേനയുടെ നേതൃത്തിൽ ​ഗം​ഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക.ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ...
- Advertisment -

Most Popular

- Advertisement -