Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപിയിൽ നിന്ന്...

ബിജെപിയിൽ നിന്ന് രാജി വെച്ച് നടൻ ദേവൻ

തിരുവനന്തപുരം : നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജി വെച്ചു .കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ രാജി പ്രഖ്യാപനം. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ദേവൻ പറഞ്ഞു.നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ് ദേവൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 12-07-2024 Nirmal NR-388

1st Prize Rs.7,000,000/- NF 517538 (IRINJALAKKUDA) Consolation Prize Rs.8,000/- NA 517538 NB 517538 NC 517538 ND 517538 NE 517538 NG 517538 NH 517538 NJ 517538 NK 517538...

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ്...
- Advertisment -

Most Popular

- Advertisement -