Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsകരുനാഗപ്പള്ളിയിൽ നിന്നും...

കരുനാഗപ്പള്ളിയിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്നും രണ്ട് ദിവസം മുൻപ് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി അറയ്ക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ ബിലാലിനെയാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനായി വീട്ടില്‍ നിന്ന് സൈക്കിളിൽ ഇറങ്ങിയതായിരുന്നു ബിലാല്‍.കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും സൈക്കിളും ചെരിപ്പും കണ്ടെത്തി.ഇന്ന് എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം

റാന്നി :  ശക്തമായ മഴയ്ക്ക് ഒപ്പം ഉണ്ടായ ഇടിമിന്നലിൽ വീടിന് നാശനഷ്ടം. പഴവങ്ങാടി മക്കപ്പുഴ കുപ്പയ്ക്കൽ വീട്ടിൽ കെ.പി.മത്തായിയുടെ വീടിന് ആണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ  നാശനഷ്ടമുണ്ടായത്....

Kerala Lotteries Results : 18-11-2025 Sthree Sakthi SS-494

1st Prize Rs.1,00,00,000/- SJ 562832 (IRINJALAKKUDA) Consolation Prize Rs.5,000/- SA 562832 SB 562832 SC 562832 SD 562832 SE 562832 SF 562832 SG 562832 SH 562832 SK 562832...
- Advertisment -

Most Popular

- Advertisement -