Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNews42കാരനെ വീടിനുള്ളിൽ...

42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി : വി കോട്ടയത്ത് 42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാറയിൽ രോഹിത് സദനത്തിൽ രോഹിതിനെ ( ജോമോൻ ) ആണ് ഇന്ന് (ഞായർ )മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.രോഹിത് തനിച്ച് ആണ് വീട്ടിൽ താമസിച്ചിരുന്നത്. കോന്നി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിസ തട്ടിപ്പ് പെരുകുന്നു ; യുവജനങ്ങൾ ജാഗ്രത പുലർത്തണം: യുവജന കമ്മീഷൻ

ആലപ്പുഴ : പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദ‌ാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ്...

പഹൽഗാം ആക്രമണം : 4 ഭീകരരുടെ ചിത്രങ്ങൾ പുറത്ത് വിട്ടു

ശ്രീനഗർ : പഹൽ​ഗാമിൽ വിനോ​ദസഞ്ചാരികളെ കൊന്നൊടുക്കിയ 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ഭീകര സംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആസിഫ് ഫൗജി, സുലൈമാൻ...
- Advertisment -

Most Popular

- Advertisement -