Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൽ...

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്: ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്.  ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിൻറെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.

ഇതുമൂലം നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട്  ആരംഭിക്കും  

ശബരിമല : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും.                   ബുക്കിംഗിന് ഒപ്പം ഇത്തവണ മുതൽ അപകട ഇൻഷുറൻസിന് 5 രൂപ...

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണം: ഇന്ന് ദേശീയ ദുഃഖാചരണം

തിരുവനന്തപുരം : ഖത്തറിന്റെ മുൻ അമീറും നിലവിലെ അമീറിന്റെ പിതാവുമായിരുന്ന ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് (ജൂലൈ 13) രാജ്യമൊട്ടാകെ ഒരു ദിവസത്തെ...
- Advertisment -

Most Popular

- Advertisement -