Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കും കാൽ നടയാത്രക്കാർക്കിടയിലേക്കും പാഞ്ഞു കയറി അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട: ടൗണിൽ അബാൻ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്കും കാൽ നടയാത്രക്കാർക്കിടയിലേക്കും പാഞ്ഞു കയറി അപകടം. ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 7.30 നായിരുന്നു അപകടം നടന്നത്. ഫയർഫോഴ്‌സ് റിട്ട. ഓഫിസർ അബു ആണ് മരിച്ചത്.

അപകടം വരുത്തിയ കാറിൽ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റവരെ പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 03-02-2026 Sthree Sakthi SS-505

1st Prize Rs.1,00,00,000/- SZ 272988 (NEYYATTINKARA) Consolation Prize Rs.5,000/- SN 272988 SO 272988 SP 272988 SR 272988 SS 272988 ST 272988 SU 272988 SV 272988 SW 272988...

കോട്ടയം വഴി പോകുന്ന ട്രെയിനുകൾക്ക് 18നും 20നും  നിയന്ത്രണം

കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനടുത്ത് ഓടനിർമാണം നടക്കുന്നതിനാൽ കോട്ടയം വഴി 18നും 20നും ട്രെയിനുകൾക്കു നിയന്ത്രണം.18ന് നിലമ്പൂർ റോഡ് - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16325) ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. 18നു മംഗളൂരുവിൽ...
- Advertisment -

Most Popular

- Advertisement -