Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട അടച്ചു

ശബരിമല: ഓണം പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട അടച്ചു. രാത്രി 10-ന് ഹരിവരാസനം പാടിയാണ് നട അടച്ചത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ കളഭാഭിഷേകവും പടിപൂജയും നടന്നു. വൈകിട്ട് 6 വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നു.

തിരുവോണ ദിനത്തിൽ സന്നിധാനത്ത് എത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും വിഭവസമൃദ്ധമായ സദ്യ ഇക്കുറിയും നൽകി. മൂവായിരത്തോളം അയ്യപ്പഭക്തർക്കാണ് ഇത്തവണ ഓണസദ്യയിൽ പങ്കെടുത്തത്. സ്പോൺസർമാരെ ആശ്രയിക്കാതെയും യാതൊരുവിധ പിരിവുകളും ഇല്ലാതെയും ദേവസ്വം ബോർഡിന്റെ പൂർണ്ണ ചെലവിലാണ് തിരുവോണ സദ്യ ഒരുക്കിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ.പി.എസ്.ടി താല്ക്കാലിക അധ്യാപക നിയമനം

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ എൽ പി എസ് ടി തസ്തികയിൽ  താല്ക്കാലിക അധ്യാപക നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ എന്നിവയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും...

സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍

കോട്ടയം : സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ .രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ  പൊതു...
- Advertisment -

Most Popular

- Advertisement -