Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവീണാ ജോർജിനെ...

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് എസ്ഐടി

തിരുവനന്തപുരം : മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന കേസില്‍ തുടരന്വേഷണത്തിനുള്ള എസ്ഐടി രൂപീകരിച്ചു. കെഎപി നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു പ്രേമൻ എസ് ഐ ടി തലവൻ. കണ്ണൂർ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേസ് കെട്ടിച്ചമച്ചതെന്ന കണ്ണൂർ ടി ഒ മോഹനന്റെയും കെഎസ്‍യു പ്രവര്‍ത്തകരുടെയും പരാതിയിലാണ് തുടരന്വേഷണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിമ്പിക്സ് ദിനാചരണം

തിരുവല്ല : ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വൈഎംസിഎ ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റിയുടെ തിരുവല്ല സബ് റീജിയന്റെ അഭിമുഖത്തിൽ ഒളിമ്പിക്സ് ദിനാചരണം ദുബായ് ആസ് ഐലൻഡിൽ നടന്നു ഹാൻഡ്‌ബാൾ അസോസിയേഷൻ ജില്ലാ...

ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം : ഒരാൾ പിടിയിൽ

പത്തനംതിട്ട : ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെ ഒൻപത് മണിയോടെ...
- Advertisment -

Most Popular

- Advertisement -