Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsകിണർ വൃത്തിയാക്കുന്നതിനിടെ...

കിണർ വൃത്തിയാക്കുന്നതിനിടെ തീപിടിത്തം ; മൂന്നുപേർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം : കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു .കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, രാകേഷ് എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കല്ലമ്പലം ജങ്‌ഷനിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ഇന്ധന ചോർച്ചയെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ ഇരുനില കെട്ടിടത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്ന കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വെള്ളം പമ്പുചെയ്ത് പുറത്തുകളഞ്ഞശേഷം കിണറ്റിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് താഴേക്ക് ഇറക്കവേ തീ മുകളിലേക്ക്‌ ആളിപ്പടർന്ന് മൂവർക്കും പൊള്ളലേൽക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സംഘം പമ്പിലും കിണറിലും വിശദമായ പരിശോധന നടത്തി. സംഭവത്തിൽ കല്ലമ്പലം പൊലീസ് അന്വേഷണം നടത്തും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ അഖല്‍ : കാശ്മീരിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ : കാശ്മീരിൽ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു .കുല്‍ഗാം ജില്ലയിലെ അഖല്‍ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുഓപ്പറേഷന്‍ അഖല്‍ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ അഖൽ...

Kerala Lotteries Results : 28-08-2024 Fifty Fifty FF-108

1st Prize Rs.1,00,00,000/- FW 188982 (ERNAKULAM) Consolation Prize Rs.8,000/- FN 188982 FO 188982 FP 188982 FR 188982 FS 188982 FT 188982 FU 188982 FV 188982 FX 188982...
- Advertisment -

Most Popular

- Advertisement -