Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുത പ്രതിസന്ധി...

വൈദ്യുത പ്രതിസന്ധി : സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മഴയുടെ കുറവ്‌ കാരണം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത് .ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാൻ കാരണമായി .കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞു. പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി

പത്തനംതിട്ട : നിർദ്ദിഷ്ഠ ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സർക്കാർ ചർച്ച തുടങ്ങിയതായി സൂചന ലഭിച്ചു. പരിസ്ഥിതി -...

ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ച് കൺവൻഷൻ ക്രമീകരണങ്ങൾ വിലയിരുത്തി

കോഴഞ്ചേരി : മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ച് കൺവൻഷൻ ക്രമീകരണങ്ങൾ വിലയിരുത്തി. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.എബി കെ ജോഷ്വ കൺവൻഷൻ...
- Advertisment -

Most Popular

- Advertisement -