Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി :...

മാസപ്പടി : എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരും : എ .കെ ബാലൻ

പാലക്കാട് : മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി കേസെടുത്താൽ കുടുങ്ങുന്നത് യു.ഡി.എഫ്. മന്ത്രിമാരായ രമേശ് ചെന്നിത്തലയും കൂട്ടരുമായിരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ. ഇടണമെന്നും അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു.

ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. എഫ്.ഐ.ആർ. ഇട്ടാൽ മന്ത്രിമാർ രണ്ടും കടുങ്ങും. എഫ്.ഐ.ആർ. ഇട്ടില്ലെങ്കിൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയും.പിണറായി വിജയനും കുടുംബാംഗങ്ങളും വെള്ളത്തിന് മുകളിൽ തന്നെ നിൽക്കുമെന്നും യു.ഡി.എഫ്. മന്ത്രിമാരായിരിക്കും മുങ്ങിത്താഴുകയെന്നും ബാലൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള   കല്ലന്‍ ഗേറ്റ്  ജൂൺ 26  വൈകിട്ട് ആറ് മണി മുതൽ 27 ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ റെസ്റ്റ് ഹൗസ് ഗേറ്റ് വഴി പോകേണ്ടതാണ്. 

നീരേറ്റുപുറം പമ്പ ജലോത്സവം വലിയ ദിവാൻജി ജേതാക്കൾ

തിരുവല്ല: നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 67-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലമേളയിൽ നോഹ ജോർജ് ചിറമണ്ണിൽ ക്യാപ്റ്റനായയുള്ള കുട്ടനാട് ടൗൺ...
- Advertisment -

Most Popular

- Advertisement -