Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeSports20-ാമത് ഏഷ്യൻ...

20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം

നഗോയ : 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ തുടക്കം.ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ഉത്ഘാടന ചടങ്ങുകൾ നടക്കുന്നത്.ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉത്ഘാടന മാർച്ച് പാസ്റ്റിൽ വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തും ഇന്ത്യയുടെ പതാകവാഹകരായി.നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ നാലുവരെ ഏഷ്യൻ വൻകരയുടെ കായിക മാമാങ്കം നീണ്ടുനിൽക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശോഭ സുരേന്ദ്രന്റെ വീടിനു മുന്നിൽ സ്ഫോടകവസ്തുവെറിഞ്ഞു

തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു മുന്നിൽ സ്ഫോടകവസ്തുവെറിഞ്ഞു .ബൈക്കിലെത്തിയ നാലംഗ സംഘം ആണ് ആക്രമണം നടത്തിയത്. അയ്യന്തോളിലെ വീടിനു മുന്നിൽ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ്...

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം : ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി...
- Advertisment -

Most Popular

- Advertisement -