Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsഉപരാഷ്‌ട്രപതി 27-ന്...

ഉപരാഷ്‌ട്രപതി 27-ന് കേരളത്തില്‍  എത്തും

തിരുവനന്തപുരം : ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 27-ന് കേരളത്തിലെത്തും. രാവിലെ 11ന് വള്ളിക്കാവ് അമൃതപുരിയില്‍ വിശ്വസേവാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലും തുടർന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം വട്ടപ്പാറ എസ്‌യുടി മെഡി. കോളജ് 15-ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കും. ബാലരാമപുരം റായ്‌വിജയ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്.

ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍, ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എസ്‌യുടി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ഡോ. എ.സി. ഷണ്‍മുഖം അധ്യക്ഷനാകും. 27-ന് രാവിലെ 11ന് കോളജ് കാമ്പസില്‍ പുതിയ തലമുറ റോബോട്ടിക് സര്‍ജറി, കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനം വിസി ഡോ. മോഹനന്‍ കുന്നുമ്മലും ചെയര്‍മാന്‍ ഡോ. എ.സി. ഷണ്‍മുഖവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം സി റോഡിലെ കോടിമതയിൽ അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം: ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു

കോട്ടയം: എം സി റോഡിലെ കോടിമതയിൽ  അമിത ലോഡുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും  രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറരയോട് കൂടിയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും മാന്നാറിലേക്ക് കൊണ്ടുവന്ന ചോള...

ഒഴുക്കിൽപ്പെട്ട് കാണാതായ പെയിൻ്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

റാന്നി: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിൻ്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തോട്ടമൺ അനിൽ ഭവനിൽ അനിൽ കുമാറിൻ്റെ (53) മൃതദേഹമാണ് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കണ്ടെത്തിയത്. പുല്ലൂപ്രം ക്ഷേത്രക്കടവിന് സമീപത്ത് നിന്നാണ്...
- Advertisment -

Most Popular

- Advertisement -