Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeEducationടര്‍ണിങ് ആന്റ്...

ടര്‍ണിങ് ആന്റ് മില്ലിങ് കോഴ്സിന് ഐ ടി ഐയില്‍ അപേക്ഷിക്കാം

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെറ്റര്‍ കം ഓപ്പറേറ്റര്‍  (ടര്‍ണിങ് ആന്റ് മില്ലിങ് ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍:8848898219, 9495711337, 0479 2452210/2953150

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക്...

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് കൊറിയൻ യുവതി : ഇമിഗ്രേഷൻ വിഭാഗത്തിനു പൊലീസിന്റെ കത്ത്

തിരുവനന്തപുരം : ഏപ്രിൽ 10 ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് വ്‌ളോഗറായ കൊറിയൻ യുവതിയെന്ന് സൂചന .എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ പൊലീസ് തേടി. യുവതി ക്ഷേത്രത്തിനു...
- Advertisment -

Most Popular

- Advertisement -