Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം- കലവറ...

അംബായാഗം- കലവറ നിറയ്ക്കൽ  നാളെ

റാന്നി: തോട്ടമൺകാവ് ഭഗവതീ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന അംബായാഗം ദേവീമാഹാത്മ്യ സത്രത്തിന്റെ വിജയത്തിനായി ഭക്തജനങ്ങളുടെ സമർപ്പണമായ ‘കലവറ നിറയ്ക്കൽ’ ചടങ്ങ് (ഒക്ടോബർ 4) നാളെ തുടങ്ങും.​ക്ഷേത്രത്തിലെ അംബായാഗത്തോടനുബന്ധിച്ചുള്ള മഹാ അന്നദാനത്തിലേക്ക് ആവശ്യമായ അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ എന്നിവ സ്വീകരിക്കുന്നതിനായി സംഘാടക സമിതിയുടെ വാഹനം വീടുകളിലേക്കും പ്രദേശങ്ങളിലേക്കും എത്തും. 

​വാഹനം എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളും സമയവും –
08:30 AM – വരവൂർ എൻ.എസ്.എസ്. കരയോഗം
09:00 AM – പുല്ലൂപ്രം ശ്രീക്രംഷ്ണസ്വാമി ക്ഷേത്രം
09:30 AM – അങ്ങാടി വെങ്ങാലി കരയോഗം
10:15 AM – പേട്ട ജംഗ്ഷൻ (ഹിന്ദുധർമ്മ പരിഷത്ത്)
10:45 AM – എൻ.എസ്.ഡി.പി. ശാഖ, ചെട്ടിമുക്ക്
11:15 AM – കരികുളം മഹാദേവക്ഷേത്രം
12:00 PM – പരുത്തിക്കാവ് ദേവീക്ഷേത്രം
12:45 PM – ഇട്ടിയപ്പാറ ജംഗ്ഷൻ
01:00 PM – അയ്യപ്പക്ഷേത്രം, മുണ്ടപ്പുഴ
02:00 PM – NSS കരയോഗം, തോട്ടമൺകാവ് വടക്ക്
03:15 PM – NSS കരയോഗം, ബ്ലോക്കുപടി
04:00 PM – അയ്യപ്പക്ഷേത്രം, ഇടക്കുളം
04:15 PM – എൻ.എസ്.എസ്. കരയോഗം, പുതുശ്ശേരിമല
05:30 PM – ശ്രീകൃഷ്ണക്ഷേത്രം, തെക്കേപ്പുറം
06:30 PM – കാട്ടൂർ ശ്രീമഹാവിഷ്ണുക്ഷേത്രം
07:30 PM – ചെറുകോൽ 
​
​കൂടുതൽ വിവരങ്ങൾക്ക്: 9495808514, 04735-227503, 6238499525 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ കടന്നു. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ...

റഷ്യ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ കൂടി 2027 ഓടെ കൈമാറും

ന്യൂഡൽഹി : റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ന്റെ രണ്ട് സ്ക്വാഡ്രണുകൾ 2027 ഓടെ റഷ്യ ഇന്ത്യയ്ക്ക് കൈമാറും.2018 ലെ ഇന്ത്യ- റഷ്യ കരാർ പ്രകാരം ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകളാണ് ഇന്ത്യയ്ക്ക്...
- Advertisment -

Most Popular

- Advertisement -