Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeCareerട്രെയിനി സ്റ്റാഫ്...

ട്രെയിനി സ്റ്റാഫ് നിയമനം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ‘ട്രെയിനി സ്റ്റാഫ്’ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ /ബി. ടെക് ഇന്‍ ഇ.സി.ഇ, ഇ.ഇ.ഇ, സി.എസ്, ഐ.ടി, എം.സി.എ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രതിമാസ വേതനം 10,000 രൂപ. പ്രായപരിധി 18 -35. https://forms.gle/LkedoQBmbYmb2LjP6 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വൈകിട്ട് അഞ്ച്. അഭിമുഖം ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഒക്ടോബര്‍ 23 രാവിലെ 09.30 മുതല്‍. ഫോണ്‍: 9495981763.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണക്കേസ് : എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

പത്തനംതിട്ട: ശബരിമല സ്വർണാപഹരണക്കേസിൽ എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും.നഷ്‌ടമായ സ്വർണത്തിൻ്റെ അളവ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. ഏറ്റവും ഒടുവിൽ പ്രഭാ മണ്ഡലത്തിലും കട്ടിളപ്പാളിയിലും നടത്തിയ പരിശോധനയുടെ വിവരങ്ങളും പരാമർശിക്കും. സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് സ്വർണം...

കെഎസ്ആർടിസി 300 ബസുകൾ വാങ്ങാൻ ഒരുങ്ങുന്നു: ബോഡി നിർമാണം സ്വന്തം വർക്‌ഷോപ്പിൽ

തിരുവനന്തപുരം : പ്ലാൻഫണ്ടിൽ നിന്നു 100 കോടി രൂപ വിനിയോഗിച്ചു കെഎസ്ആർടിസി 300 ബസുകൾ വാങ്ങും. അടുത്ത മാസം ടെൻഡർ നടപടി ആരംഭിക്കും. 290 സൂപ്പർഫാസ്റ്റ് ബസുകളും 10 എസി ബസുകളും വാങ്ങാനാണ്...
- Advertisment -

Most Popular

- Advertisement -