Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഎൻഎസ്‌യു ദേശീയ...

എൻഎസ്‌യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ

ബെംഗളൂരു: നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ധർമാപുരത്തെ തടാകക്കരയിലാണ് ദേഹമാസകലം പരുക്കേറ്റ നിലയിൽ മൃതദേഹം കാണപ്പെട്ടത്.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാർ

കഴിഞ്ഞ ദിവസം പ്രശ്നങ്ങളുണ്ടായ തിരുവനന്തപുരത്തെ കെഎസ്‌യു ക്യാംപി രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.ഭൂമി ഇടപാടും വ്യക്തിവൈരാഗ്യവും ആണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ യാത്രികർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട : കുമ്പഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 ന് കളിക്കൽ പടിയിൽ ആയിരുന്നു അപകടം നടന്നത്. കാർ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. മലയാലപ്പുഴ പുതുപറമ്പിൽ രഞ്ജിത്...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ചമ്പക്കുളം കനാല്‍ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധനം ഏർപ്പെടുത്തി. പാലത്തിലൂടെയുള്ള ഗതാഗതം ജൂണ്‍ 14 മുതല്‍ ഭാഗീകമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
- Advertisment -

Most Popular

- Advertisement -