Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയമന വിവാദം...

നിയമന വിവാദം : കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ രാജിവച്ചു

തിരുവനന്തപുരം : നിയമന വിവാദത്തെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു. വിദ്യാഭ്യാസവകുപ്പിലെ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ(സീമാറ്റ്) ജോലിയാണ് ഉപേക്ഷിച്ചത്. നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. ഗവേഷണം പൂർത്തിയാക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ...

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫിന് വൻ മേൽകൈ ; തിരുവനന്തപുരത്ത് ബിജെപി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് വൻ മുന്നേറ്റം .കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി.തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.50 സീറ്റുകളാണ് ബിജെപി പിടിച്ചത്. കോഴിക്കോട്...
- Advertisment -

Most Popular

- Advertisement -