Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപിണറായി വിജയന്...

പിണറായി വിജയന് ഇ.ഡി നോട്ടിസ് : ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു .അടുത്തയാഴ്ച ഹാജരാകാനാണ് നോട്ടിസ്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇ.ഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് സുപ്രീംകോടതി ഒക്ടോബർ 26നോ 27 നോ പരിഗണിച്ചേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെൽട്രോണിന് ആയിരം കോടി ടേൺഓവർ

തിരുവനന്തപുരം : കെൽട്രോൺ സ്ഥാപകനായ കെപിപി നമ്പ്യാരുടെ കെൽട്രോണിന് 1000 കോടി ടേൺഓവർ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് നിലവിലെ കെൽട്രോൺ ടീമിനെ മുൻ ജീവനക്കാരുടെ കൂട്ടായ്മയായ കെൽട്രോണൊരുമ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കെ.പി.പി നമ്പ്യാരുടെ...

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു

പാലക്കാട് : തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിയും മൂന്നുവയസ്സുള്ള പേരക്കുട്ടിയും മരിച്ചു .വാട്ടർഫാൾ എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസല(54), കൊച്ചുമകൾ ഹേമശ്രീ(3) എന്നിവരാണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്.ഇവർ രാത്രി കിടന്നുറങ്ങുന്നതിനിടെ...
- Advertisment -

Most Popular

- Advertisement -