Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമഞ്ഞപ്പിത്തം :...

മഞ്ഞപ്പിത്തം : മലപ്പുറത്ത് ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അച്ചിപ്ര അബ്ദുൽ സത്താറാണ് മരിച്ചത്. വണ്ടൂരിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗം ബാധിച്ചിട്ടുള്ളത്.നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്.ഒരാളുടെ നില ഗുരുതരമാണ്.

ഒക്ടോബർ 3 മുതൽ 18 വരെ പുതിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്.മഞ്ഞപ്പിത്തം പടരുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിലും, കൂൾബാറുകളിലും ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്.ഇവിടെ ക്ലോറിനേഷൻ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം : സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഒക്ടോബർ 27 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന...

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം: ഒക്ടോബർ ഒന്നിനും രണ്ടിനും ഗതാഗതനിയന്ത്രണം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ  വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം...
- Advertisment -

Most Popular

- Advertisement -