Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsസൗദി വിമാനത്താവളം...

സൗദി വിമാനത്താവളം ആക്രമിച്ച് ഹൂത്തികൾ ; ഒരാൾ കൊല്ലപ്പെട്ടു

റിയാദ് : സൗദിയിലെ ദമാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സൗദി അധികൃതർ അറിയിച്ചു.

സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരേയും ഹൂത്തികൾ ആക്രമണം നടന്നു.ആക്രമണത്തിൽ 2 പേർ‌ കൊല്ലപ്പെട്ടെന്ന് ഊർജമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഞായറാഴ്ചയോടെ മഴ ശക്തമാകും : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം,...

മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 7 ന്

പത്തനംതിട്ട : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് സെപ്റ്റംബര്‍ ഏഴിന് വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍ നടത്തുന്ന നിയുക്തി' - 2024 മെഗാ തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍...
- Advertisment -

Most Popular

- Advertisement -